ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു
Feb 1, 2025 06:00 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com ) മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കൊണ്ടോട്ടി, കുന്നുപുറം റോഡിൽ ചെങ്ങാനി സ്വദേശി കാഞ്ഞിരക്കാടൻ അബ്ദുൽ കരീം (53) ആണ് ജിദ്ദ അമീർ ഫവാസ് സ്ട്രീറ്റിലെ താമസസ്ഥലത്ത് മരിച്ചത്.

പരേതരായ അബൂബക്കർ ഹാജി, കദിയകുട്ടി എന്നിവരുടെ മകനാണ്. ഭാര്യ: നസീറ, മക്കൾ മുഹമ്മദ് സിബ്ഹത്ത്, തൗഫീന, ഇനയ, സന.

#Expatriate #Malayali #dies #heartattack

Next TV

Related Stories
കുവൈത്തിൽ വീട്ടുജോലിക്കാരി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Feb 2, 2025 02:45 PM

കുവൈത്തിൽ വീട്ടുജോലിക്കാരി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജഹ്‌റയിലെ സ്‌പോൺസറുടെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 35 കാരിയായ വീട്ടുജോലിക്കാരിയെ ചികിത്സയ്ക്കായി ജഹ്‌റ ആശുപത്രിയിലേക്ക്...

Read More >>
ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Feb 2, 2025 01:52 PM

ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

മുഹൈസിന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നാണ് ഇന്നലെ വൈകുന്നേരം വീണു...

Read More >>
കണ്ണൂർ സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

Feb 2, 2025 12:10 PM

കണ്ണൂർ സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു

ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഇദ്ദേഹം ഹൃദയാഘാതം സംഭവിച്ച് ഒരാഴ്ചയായി ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ...

Read More >>
അബ്ദുൽ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

Feb 2, 2025 11:48 AM

അബ്ദുൽ റഹീമിന്റെ മോചനം വൈകും; ഏഴാം തവണയും കേസ് മാറ്റിവെച്ചു

മോചന ഹർജി പരി​ഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരി​ഗണിക്കുന്നത് ഏഴാം തവണയാണ് കോടതി...

Read More >>
സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

Feb 2, 2025 10:42 AM

സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തു നിലപാടാകും സ്വീകരിക്കുക എന്നതിലെ ആശയക്കുഴപ്പവും നിർമിത ബുദ്ധിയിൽ അമേരിക്കൻ – ചൈനീസ് കമ്പനികൾ നടത്തുന്ന...

Read More >>
Top Stories

News Roundup